Posts

Image
 മഹാനായ മമ്പുറം തങ്ങളുടെ അരികിൽ ഒരു നാടൻ മനുഷ്യൻ ചെന്ന് പറഞ്ഞു : തങ്ങൾ അവർകളേ എനിക്ക് ശരീഅത്ത്, ത്വരീഖത്ത്, ഹക്കീക്കത്ത്, മ അ്രിഫത്ത് എന്നിവ പറഞ്ഞ് തരണം."  അപ്പോൾ തങ്ങൾ  പറഞ്ഞു : 'ശരി, പറഞ്ഞ് തരാം. അതിന് താങ്കൾ കോഴിക്കോട് കടപ്പുറത്തേക്ക് ചെന്ന് നിൽക്കുക. അല്പം കഴിയുമ്പോൾ ഒരാൾ വരും. അദ്ദേഹത്തെ അടിക്കുക. വീണ്ടും അവിടെ നിൽക്കുക. കുറച്ച് കഴിയുമ്പോൾ വീണ്ടും ഒരാൾ വരും. അദ്ദേഹത്തെയും അടിക്കുക. വീണ്ടും അവിടെ നിൽക്കണം. കുറച്ച് കഴിയുമ്പോൾ വീണ്ടും ഒരാൾ വരും.! അയാളെയും പഴയ പോലെ അടിക്കുക.! പിന്നെയും അവിടെ നിൽക്കണം. അപ്പോൾ വീണ്ടും ഒരാൾ വരും. അയാളെയും എല്ലാവരെയും ചെയ്ത പോലെ അടിക്കുക. അതിനു ശേഷം ഇങ്ങോട്ട് വരിക.  ആ മനുഷ്യൻ മമ്പുറം തങ്ങൾ പറഞ്ഞ് പോലെ കോഴിക്കോട് കടപ്പുറത്ത് ചെന്ന് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ അതാ ഒരു മനുഷ്യൻ  വരുന്നു. അയാൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് തങ്ങൾ പറഞ്ഞ പോലെ ഒരൊറ്റ അടി കൊടുത്തു. അടിച്ചുടൻ  തന്നെ തിരിച്ച് അയാളും അതു പോലെ ഒരൊറ്റ അടി.!!! അടിച്ച ശേഷം അയാൾ പോയി.! ആ മനുഷ്യന് ആകെ പരിഭ്രമമായി.! ആദ്യത്തെ ആളെ അടിച്ചപ്പൊ തന്നെ ഇങ്ങനെ.! ഇനി മൂന...

Alfiya Baith

Alfiya Baith and Malayalam Baith 113 ബൈതുകളുടെ ഗദ്യ വിവർത്തനം ആണിത്. വിവർത്തകൻ സഹ്ൽ ഇർഫാനി കോടമ്പുഴ. بسم الله الرحمن الرحيم  🔹🔸🔹🔸🔹🔸🔹🔸🔹🔸🔸 ١ - قال محمد هو ابن مالك .... أحمد ر بي الله خير مالك ... മുഹമ്മദ് ബ്നു മാലിക് പറയുന്നിതാ... അത്യുത്ത രാജൻ റബ്ബിനെ സ്തുതിക്കുന്നിതാ .... ٢ - مصليا على الرسول المصطفى ... وآله المستكملين الشرفا ... ചൊല്ലി സ്വലാതും മുസ്ത്വഫായ റസൂലിലും ... പരിപൂർണരാം ശറഫുറ്റരായ ആലിലും ... ٣ ـ وأستعين الله في ألفية ... مقاصد النحو بها محوية ... അല്ലാട് തേടി സഹായവും അൽഫിയ്യയിൽ ... നഹ് വിൻ പ്രധാന മസാഇലെല്ലാം ഉണ്ടതിൽ  ... ٤ - تقرب الأقصى بلفظ موجز ... وتبسط البذل بوعد منجز ... ٥ - وتقتضي رضا بغير سخط ... فائقة ألفية ابن معط ... ٦ - وهو بسبق حائز تفضيلا ... مستوجب ثنائي الجميلا ... ഹൃസ്വാ പദങ്ങൾ കൊണ്ടകന്ന വിധികളും ... അടുപ്പിക്കുമത് വിശാല ഔദാര്യങ്ങളും ... ചെയ്യുന്നതാണേ മുൻജസായ കരാറിലായ് .... തേടി പൊരുത്തം ദേശ്യമേ ഇല്ലാത്തതായ് ... അത് ബ്നു മുഅത്വിന്റൽഫിയ്യയിലും മേലെയാ .... മുൻഗാമിയായതിനാൽ അവ...

Introduction

Image
In the name of Allah I am so proud of creating and new edition may God bless Everyone know the word of full of literature and the art